കണ്ണൂരില്‍ സിപിഎമ്മിന്റെ അടിയന്തിര ജില്ലാ കമ്മിറ്റിയോഗം ചേരുന്നു. പിണറായിയും കോടിയേരിയും യോഗത്തില്‍ പങ്കെടുക്കുന്നു. ശുഹൈബ് വധത്തില്‍ പാര്‍ടി ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം. രാഷ്ട്രീയ കൊലപാതങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത വിമര്‍ശനം സംഘടനാ നേതൃത്വം നേരിടുന്നുണ്ട്. ഉതുകൂടി ചര്‍ച്ചാ വിധേയമാക്കുന്നതിനാവും യോഗം.
കണ്ണൂരില്‍ സിപിഎമ്മിന്റെ അടിയന്തിര ജില്ലാ കമ്മിറ്റിയോഗം ; പിണറായിയും കോടിയേരിയും പങ്കെടുക്കുന്നു
By
March 10, 2018 5:51 am