Breaking News

സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി;തൊഴിലാളികള്‍ക്ക് മാസം കുറഞ്ഞ വേതനം 18,000 രൂപയാക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  സിപിഎം പ്രകടന പത്രിക പുറത്താക്കി. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.  മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കുമെന്നും കര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവിന്റെ 50% അധികവില ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top