Latest News

ഇന്ത്യ 7.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കും; ലോകബാങ്ക്

ഇന്ത്യയുടെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റ്ക് പ്രൊഡക്റ്റ്) 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് കരുതുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ലോക ബാങ്കിന്റെ അവലോകനം.

2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചാണ് ലോകബാങ്ക് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. 2019-20 ല്‍ ഇന്ത്യയുടെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക്‌സ് പ്രോസ്‌പെക്റ്റ്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top