Home app

പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് ഗോവന്‍ മുഖ്യമന്ത്രി

പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കാന്‍ തുടങ്ങിയത് തന്നില്‍ ആശങ്കയും ഭയവും ഉണ്ടാക്കുന്നതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പെണ്‍കുട്ടികളില്‍ ബിയറിന്റെ ഉപയോഗം ഏറി വരികയാണ്. ഇതെല്ലാം സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ മയക്കുമരുന്ന് മാഫികള്‍ക്കെതിരായ സര്‍ക്കാര്‍ നടപടി തുടരുകയാണ്. മയക്കുമരുന്ന് മാഫിയയെ പൂര്‍ണമായും അമര്‍ച്ച ചെയ്യുന്നത് വരെ സര്‍ക്കാരിന് വിശ്രമമുണ്ടാവില്ലെന്നും പരീക്കര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top