Home app

വോട്ടേര്‍സ് ഐഡി ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക് വിവരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വോട്ടറെ വേഗം തിരിച്ചറിയാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇത് ഉപകരിക്കുമെന്നും റാവത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top