Home app
വോട്ടേര്‍സ് ഐഡി ആധാറുമായി ബന്ധിപ്പിക്കണം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക് വിവരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വോട്ടറെ വേഗം തിരിച്ചറിയാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ...