Home app

ഐ.വി.ശശിയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് ആറിന് പൊരൂറിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. മൃതദേഹം സാലിഗ്രാമത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top