2017-18 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴു മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തരുമാനമായിട്ടില്ല. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടക്കും.
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍
By
October 25, 2017 5:04 am