അന്തരിച്ച സംവിധായകന് ഐ.വി.ശശിയുടെ സംസ്കാരം ഇന്ന്. വൈകിട്ട് ആറിന് പൊരൂറിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക. മൃതദേഹം സാലിഗ്രാമത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.
ഐ.വി.ശശിയുടെ മരണത്തില്‍ സംവിധായകന് ഷാജി കൈലാസ് അനുശോചനം രേഖപ്പെടുത്തി. ജ്യേഷ്ഠസഹോദരനെപ്പോലെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാസിനും ക്ലാസിനും പുതിയൊരു മുഖം പകര്‍ന്നേകിയ ഐ.വി.ശശിയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു...
അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന് ഐ.വി.ശശിയുടെ സംസ്കാരം വ്യാഴാഴ്ച ചെന്നൈയില്‍. ബന്ധുക്കളാണ് ഈ വിവരം അറിയിച്ചത്. മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയില്‍ എത്തിച്ചു. സംവിധായകരായ ഹരിഹരന്, പ്രിയദര്ശന് തുടങ്ങി നിരവധിപ്പേര്‍...
അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന് ഐ.വി.ശശിയുടെ സംസ്കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും. ചെന്നൈയിലെ വടപളനിയിലുള്ള വസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ സംവിധായകരായ ഹരിഹരന്, പ്രിയദര്ശന് തുടങ്ങി നിരവധിപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നേരത്തെ,...
സിനിമ സംവിധായകന് ഐ.വി. ശശി അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. 150 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. കുറച്ചു നാളായി അര്‍ബുദബാധിതനായിരുന്നു.