Home app

ഐ വി ശശി അന്തരിച്ചു

സിനിമ സംവിധായകന്‍ ഐ.വി. ശശി അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 69 വയസായിരുന്നു. 150 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. കുറച്ചു നാളായി അര്‍ബുദബാധിതനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top