Home app

ഇത് കേരളമാണ്, അപകീര്‍ത്തി പ്രചാരണം ഇവിടെ വിലപോവില്ല : മുഖ്യമന്ത്രി

ഈ സംസ്ഥാനത്ത് വന്ന് ആര് എന്തുവിളിച്ചു പറഞ്ഞാലും അതൊന്നും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി .ഇത് കേരളമാണ്.അത്തരം അപകീര്‍ത്തി പ്രചാരണം ഇവിടെ വിലപോവില്ല. കേരളത്തെ ആകെ കീഴ്‌പ്പെടുത്തികളയാം എന്നുകരുതി ജനരക്ഷായാത്ര നടത്തിയവര്‍ക്ക് അക്കാര്യം മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top