തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങല്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു. തോക്കുകളും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി ചോദ്യോത്തരവേളയില്‍ പറയുന്നു.തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്കി.തോക്കുകളുടെ കണക്കുകള്‍ സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
By
March 2, 2020 9:15 am