ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന് ബഞ്ച് റദ്ദാക്കുകയായിരുന്നു.
ശ്രീശാന്തിന് ആജീവനാന്ത വിലക്ക്
By
October 17, 2017 11:35 am