ന്യൂഡൽഹി: ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമായി ബിസിസിഐ ചുരുക്കി. അടുത്ത വർഷം ഓഗസ്റ്റിൽ വിലക്ക് തീരും. വിലക്കിന് കാലയളവ് നിശ്ചയിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2013ലാണ് വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത...
മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ ശിക്ഷയുടെ കാലാവധി ബി.സി.സി.ഐ ഓംബുഡ്സ്മാന് നിശ്ചയിക്കുമെന്ന് സുപ്രീം കോടതി. ബി.സി.സി.ഐ നല്കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെ അശോക് ഭൂഷണ്, കെ.എം ജോസഫ് എന്നിവര്‍...
സല്മാന്ഖാന് അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ ഫൈനല്‍ മാമാങ്കത്തിന് ഒരു ദിവസം ശേഷിക്കെ, മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്ത് വിജയിക്കുമോ? മൊത്തം 50ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്ന ബിഗ്ബോസിന്റെ വിജയം നേടിയാല്‍ ശ്രീശാന്ത്...
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ഹൈക്കോടതി ഡിവിഷന് ബഞ്ചാണ് ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. നേരത്തെ ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയുള്ള സിംഗിള്‍ ബഞ്ചിന്റെ വിധി...
ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയില്‍. സ്കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ സ്കോട്ടിഷ് ലീഗില്‍ കളിക്കാനാവൂ. വിലക്ക് ഹൈക്കോടതി നീക്കിയിട്ടും...
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട...
ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ ഹൈക്കോടതി വിധിയില്‍ നന്ദി പറഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത്. വിധിയില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...
ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തില്‍പെട്ട ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ഐ.പി.എല്‍ ഒത്തുകളിയെ തുടര്‍ന്ന് ശ്രീശാന്തിനെ 2013 മേയ്...