കൊച്ചി: ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു.ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലാണ് വെറുതെ വിട്ടത്. ബിജുവിനെ ശിക്ഷിച്ച വിചാരണകോടതി വിധി ഹൈക്കോടതി റദ്ദാക്കി. ബിജുവിന്റെ ‘അമ്മ രാജമ്മാളിനെയും വെറുതെ വിട്ടു. ജീവപര്യന്തം...
സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു രാധാകൃഷ്ണ് വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ...
സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ്കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്. എംഎല്‍എയ്ക്ക് എതിരെ സിഡിയുള്പ്പെടെയുളള തെളിവുകള്‍ കൈവശമുണ്ടെന്നും അവ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും അഭിഭാഷകന് മുഖേന ബിജുരാധാകൃഷ്ണന് കോടതിയെ അറിയിച്ചു.