മലപ്പുറം വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വച്ചാണ് പണം പിടിച്ചെടുത്തത്. സംഭവത്തില്‍ വേങ്ങര സ്വദേശികളായ അബ്ദുല്‍ റഹ്മാന്, സിദ്ദിഖ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
വേങ്ങരയിലേക്ക് കൊണ്ടുവന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
By
October 10, 2017 6:24 am