കേരളം വൈവിധ്യങ്ങളുടെ നാടാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. മാതാ അമൃതാമനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വിവിധ മതങ്ങളിലുള്ളവര്‍ ഒത്തൊരുമയോടെയാണ് ജീവിക്കുന്നത്. ഇത് വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മത സൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി
By
October 8, 2017 8:51 am