തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒന്‍പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിക്ക് മടങ്ങും.
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷ ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് പോലീസ്. ഉന്നതതലയോഗത്തിലാണ് പോലീസ് ആശങ്ക അറിയിച്ചത്. രാഷ്ട്രപതിക്ക് തിങ്കളാഴ്ച ശബരിമല സന്ദര്‍ശിക്കാന്‍ കഴിയുമോയെന്നാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെനിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ വസതിയില്‍ വെച്ചായിരുന്നു സന്ദര്‍ശനം. President Kovind meets Hira Baa, mother...
കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് പോലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയ വ്യക്തി പോലീസ് പിടിയില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....
ദില്ലി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു. പുരസ്കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍...
പ്രാദേശിക ഭാഷകളില്‍ ഹൈക്കോടതി വിധികള്‍ ലഭ്യമാക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ ഇവ ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍,...
കേരളത്തിന്റെയും മലയാളികളുടെയും നേട്ടങ്ങള്‍ മാതൃകയായി എടുത്തുപറഞ്ഞു രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പള്ളിപ്പുറത്തു ടെക്നോസിറ്റി ഉദ്ഘാടനവേദിയിലായിരുന്നു രാഷ്ട്രപതിയുടെ കേരള പ്രശംസ. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നാട്ടിലും മറുനാട്ടിലും മലയാളികള്‍...
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും അദ്ദേഹം പറഞ്ഞു. ടെക്നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും...
കേരളം വൈവിധ്യങ്ങളുടെ നാടാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. മാതാ അമൃതാമനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വിവിധ...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു. കൊല്ലത്ത് അമൃതാനന്ദമയീ മഠം പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്. എട്ടിന് രാവിലെ 9.30ന് തിരുവനന്തപുരം...