ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവവത്തില്‍ അഡ്വ.സി.പി.ഉദയഭാനു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്. അഡ്വ.ബി.രാമന്‍പിള്ള മുഖേനയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി അഡ്വ.സി.പി.ഉദയഭാനു ഹൈക്കോടതിയിലേക്ക്
By
October 3, 2017 5:21 am