രാജീവ് കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകന് സി.പി.ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഉദയഭാനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടി....
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവവത്തില്‍ അഡ്വ.സി.പി.ഉദയഭാനു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും. ഇന്ന് തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. രാജീവ് വധക്കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി...
ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ്. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും....
ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും മൂന്ന് ദിവസം ഒളിവില്‍ താമസിച്ചത് വടക്കഞ്ചേരിയിലെ എസ്റ്റേറ്റിലെന്ന് പൊലീസ്. കഴിഞ്ഞ ദിവസം പിടിയിലായ സുധന്റെ...