ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു. കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടർന്നാണ് നടപടി. കൊല്ലം ജില്ലാ പ്രസിഡൻ്റ് എൻ രാജീവിനെയും സസ്പൻഡ് ചെയ്തു. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ. പാർട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം.
കുണ്ടറയിലെ പീഡന പരാതി:ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു
By
July 22, 2021 7:37 pm