കൊച്ചി: ഏലൂർ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി....
പാലക്കാട് : മണ്ണാര്‍ക്കാട് 16കാരിയെ അയല്‍വാസിയായ ജംഷീര്‍ എന്ന യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കഴുത്തില്‍ തുണി മുറുക്കിയാണ് കൊല്ലാന്‍ ശ്രമിച്ചത്.ശബ്ദം കേട്ട് വന്ന മുത്തശിക്കു നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കള്‍...
പാലക്കാട്: ബ്യൂട്ടീഷ്യന് കോഴ്സ് സ്ഥാപനത്തില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. പാലക്കാട് ഒലവക്കോട് ബ്യൂട്ടീഷ്യന് കോഴ്സ് സ്ഥാപനത്തിലാണ് സംഭവം . ഓടിമാറിയ മലമ്പുഴ സ്വദേശി സരിത തലനാരിഴക്കാണ് രക്ഷപെട്ടത്. ഭര്‍ത്താവ്...
മലപ്പുറം: കരിപ്പൂരിൽ ഡി ആർ ഐ ഉദ്യോഗസ്ഥർക്കുനേരെ സ്വർണ്ണക്കടത്തുസംഘത്തിന്റെ വധശ്രമം. വിമാനത്താവളത്തിനകത്തുനിന്ന് പുറത്തേക്കുവന്ന വാഹനത്തിനുളളിൽ സ്വർണമുണ്ടെന്ന സംശയത്തെത്തുടർന്ന് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ വാഹനം കളളക്കടത്തുകാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒരു ഉദ്യോഗസ്ഥന്...
കൊച്ചി: അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ്വദേശി ഷൈജു തോമസാണ് പിടിയിലായത്. തലക്കടിച്ചും കട്ടിലിലേക്ക്...
കൊട്ടാരക്കര: യുവതിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. കൊട്ടാരക്കര സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊല്ലം മണലില്‍ അണ്ടന്നൂര് തടത്തില്‍വീട്ടില്‍ എ. അന്‍സാദ് (42) ആണു പിടിയിലായത്....
നാഗ്പൂര്‍: പട്ടാപ്പകല്‍ കോളജ് അധ്യാപികയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഗുരുതരമായി പൊളളലേറ്റ 25കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര വിദര്‍ഭ ഹിഗന്ഘട്ട് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രതിയെ...
തിരുവനന്തപുരം: പിരിവു നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ ഓട്ടോറിക്ഷ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാറശാല ഇഞ്ചിവിള ചെമ്മതട്ടുവിള പുത്തന്‍വീട്ടില്‍ ഷിബി(24) നെയാണ് പോലീസ് പിടികൂടിയത്. പ്രധാന...
ഹൈദരാബാദ്: ഹൈദരാബാദില്‍ പിഞ്ച് കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച 2 പേര് അറസ്റ്റില്‍. സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കുഴിയെടുത്ത്...
പ്രണയനൈരാശ്യത്തില്‍ ദേര്‍ളകട്ടെ ബെഗംബിലയില് പട്ടാപ്പകല്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതും തുടര്‍ന്ന് കഴുത്തു മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചതിന്റെയും നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല. കുത്തേറ്റ കര്‍ക്കളയിലെ എംബിഎ വിദ്യാര്‍ത്ഥി ദീക്ഷ (20)...