കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്കു നല്കുന്ന കണ്സെഷന് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാര്‍ഥികളുടെ കണ്‍സെഷനു കെഎസ്ആര്‍ടിസിക്കു നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരം വര്‍ഷം തോറും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയില്‍നിന്നു രക്ഷിക്കുന്നതിനായി 1,900 കോടി രൂപ നല്‍കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പണം കെഎസ്ആര്‍ടിസിക്കു നല്‍കുമെന്ന് തോമസ് ഐസക് പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്കു നല്കുന്ന കണ്സെഷന് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്
By
September 24, 2017 4:47 am