വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണേറ്റതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്...
വേങ്ങരയില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മണ്ഡലത്തില്‍ എസ്ഡിപിഐക്ക് വോട്ട് കൂടിയത് ആശങ്കാജനകമാണ്. ഇതിന് മുസ്ലിം ലീഗും കോണ്‍ഗ്രസും മറുപടി പറയണമെന്നും കുമ്മനം രാജശേഖരന്...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് എല്‍ഡിഎഫിന്റെ നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണ്. രാഷ്ട്രീയനേട്ടം എല്‍ഡിഎഫിനാണെന്നും കോടിയേരി പറഞ്ഞു.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1,70,009 വോട്ടര്‍മാരാണ് രാവിലെ ഏഴുമുതല്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ആസൂത്രണമാണ് മുന്നണികള്‍ നടത്തിയിട്ടുള്ളത്. പൂര്‍ണമായും വിവിപാറ്റ് സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്....
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്....
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ച നിശബ്ദ പ്രചാരണമാണ് നടക്കുക. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി....
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനഘടകം മലപ്പുറം ജില്ലാ ഘടകത്തിന് കൈമാറിയിട്ടുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദ്ദേശമുണ്ടെന്ന് ബിഡിജെഎസ്...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുന്‍പാകെയാണ് ഖാദര്‍ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി...
മലപ്പുറം വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീര്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കെ.എന്‍.എ.ഖാദര്‍ വിജയിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വശവും പരിശോധിച്ച ശേഷമാണ് പാണക്കാട് ഹൈദരലി ശിഹാബ്...