പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. കുഴിമണ്ണ കിഴിശ്ശേരി പനങ്ങോട്ടില്‍ മുജീബ് റഹ്മാന് (38) മൊറയൂര്‍ കാട്ടിപ്പരുത്തി മുഹമ്മദ് ബഷീര്‍ (47) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡി. വൈ.എസ്.പി മോഹനചന്ദ്രനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 1,01,50,000 രൂപയും പിടിച്ചെടുത്തു. 2000, 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടികൂടിയത്.
പെരിന്തല്‍മണ്ണയില്‍ ഒരു കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍
By
September 8, 2017 9:28 am