കോഴിക്കോട് വന്‍ കള്ളനോട്ട് വേട്ട.കുന്ദമംഗലത്തും ഫറൂഖിലും കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും പിടിച്ചെടുത്തു.കള്ളനോട്ടടി കേന്ദ്രങ്ങളില്‍ റെയ്ഡ് തുടരുന്നു.റെയ്ഡില്‍ 20 ലക്ഷം രൂപ വിലയുള്ള കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.കോഴിക്കോട് സ്വദേശി അബ്ദുല്‍ റഷീദ് പിടിയിലായി. സഹായികളായ...
മലപ്പുറം പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം രൂപയുടെ കുഴല്‍പണം പട്ടാമ്പി പൊലീസ് പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന...
പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. കുഴിമണ്ണ കിഴിശ്ശേരി പനങ്ങോട്ടില്‍ മുജീബ് റഹ്മാന് (38) മൊറയൂര്‍ കാട്ടിപ്പരുത്തി മുഹമ്മദ് ബഷീര്‍ (47) എന്നിവരാണ് പിടിയിലായത്. പെരിന്തല്‍മണ്ണ ഡി....
മലപ്പുറം പെരിന്തല്‍മണ്ണയില്‍ 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വേങ്ങര സ്വദേശി അന്വറില്നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശിയെ പൊലീസ് പിടികൂടി. ബംഗലൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ വയനാട്ടിലേക്ക് വന്ന കോഴിക്കോട് സ്വദേശി ജാഫറാണ് പൊലീസ് പിടിയിലായത്. രാവിലെ രഹസ്യവിവരത്തിന്റെ...