Home app

മലപ്പുറത്ത് 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം പെരിന്തല്‍മണ്ണയില്‍ 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വേങ്ങര സ്വദേശി അന്‍വറില്‍നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top