Home app

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സത്യം തിരിച്ചറിയാനായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം അത്തരം കേസുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ബെഹ്റ വ്യക്തമാക്കി.

കേരളത്തില്‍ ലൗവ് ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബെഹ്റ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top