Kerala

ഹെയർ ഓ ക്രാഫ്റ്റിന്റെ പതിനഞ്ചാമത്തെ ക്ലിനിക്‌ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവല്ല: ദക്ഷിണേന്ത്യയിലെ പ്രമുഖ ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക് ആയ ഹെയർ ഓ ക്രാഫ്റ്റിന്റെ 15-മത്തെ ക്ലിനിക്‌ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരുവല്ല തുകലശ്ശേരി എം.സി. റോഡിൽ പ്രൊഫഷണൽ കോംപ്ലക്സിൽ ആണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. നൂതന ടെക്നോളജിയും ഏറ്റവും വിദഗ്ധരായ ഹെയർ റെസ്റ്റോറേഷൻ സ്പെഷ്യലിസ്റ്റുകളുടെയുംം സേവനം ലഭ്യമാക്കികൊണ്ടാണ് ഹെയർ ഓ ക്രാഫ്റ്റിന്റെ പതിനഞ്ചാമത്തെ ക്ലിനിക്‌ തിരുവല്ലയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക് ആണ് ഹെയർ ഓ ക്രാഫ്റ്റ്.

കേരളത്തിനകത്തു കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മഞ്ചേരി, കാസറഗോഡ്, കണ്ണൂർ എന്നിവടങ്ങളിലും കേരളത്തിന്‌ പുറത്ത് കോയമ്പത്തൂർ, ബാംഗ്ലൂർ ചെന്നൈ, ദാവൻഗിരി മൈസൂർ, സേലം, റായ്പൂർ, നാഗ്പൂർ,ഹുബ്ലി എന്നിവടങ്ങളിലും ഹെയർ ഓ ക്രാഫ്റ്റിന്റെ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. വേദന രഹിതമായും വളരെ എളുപ്പത്തിൽ കഷണ്ടിയെ മറച്ചു പിടിക്കാൻ സഹായിക്കുന്നതുമായ മാർഗ്ഗമാണു ഇവിടെെ അവലംബിക്കുന്നത്. ഇതു തന്നെ ആണ് ഇവരുടെ എടുത്ത് പറയേണ്ട പ്രത്യേകതയും. പ്രമുഖരും പരിചയ സമ്പന്നരുമായ വിദഗ്ദ്ധരുടെ സേവനമാണ് എവിടെ ഉപഭോക്താക്കൾക്കു ഉറപ്പു നൽകുന്നത്.

 

തിരുവല്ല ക്ലിനിക്  മാനേജിങ് ഡയറക്ടേഴ്സ് ആയ ശ്യാം സുരേന്ദ്രൻ, സെബാസ്റ്റ്യൻ ബെൻസിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിരവധിപേർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top