Uncategorized

കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സെക്രട്ടറിയേറ്റ് മാർച്ച് വിളംമ്പരം ചെയ്ത് ഇരുചക്രവാഹനറാലി നടത്തി

എളവൂർ: പുളിയനം-എളവൂർ കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിളംമ്പരം ചെയ്ത് കൊണ്ട്ഇരുചക്രവാഹനറാലി നടത്തി. റാലി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ.ലുക്കോസ്കുന്നത്തൂർ, ഡി.സി.സിസെക്രട്ടറിമാരായപി.വി.ജോസ്,എസ്.ബി.ചന്ദ്രശേഖരവാര്യർ,പൗലോസ്കല്ലറക്കൽ,എളവൂർസെൻ്റ് മേരീസ്പള്ളി വികാരിഫാ.ടോണിവെല്ല്യടത്ത് ,സമരസമിതിഅങ്കമാലിമേഖലകൺവീനർകെ.സിജയൻ,എം.പി.നാരായണൻ,നിധിൻസാജു ,ജെസ്സിജോയ്, സി.ലുത്ത് ഗാർദ് ,എ.ഒ.പൗലോസ്, ടോമിപോൾ ,എസ്.ഡിജോസ്,അഭിയ ആൻ്റണി ,സാൻ്റോ പാനികുളം, കെ.എം തോമസ് സുനിൽ ജെ.അറക്കലാൻ,സി.പിഡേവീസ്എന്നീവർപ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top