കണ്ണൂര്‍: തലസ്ഥാനത്തെ സിൽവർ ലൈൻ സംവാദത്തിനിടെ കണ്ണൂരില്‍ കല്ലിടലും പ്രതിഷേധവും. കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടല്‍ നടന്നത്.കല്ലിടാന്‍ അധികൃതര്‍ എത്തിയതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ്...
കൊച്ചി: സില്‍വര്‍ ലൈന്‍പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം.എറണാകുളം ചോറ്റാനിക്കരയിലും കോഴിക്കോട് കല്ലായിലും മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശ്ശേരിയിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം...
എളവൂർ: പുളിയനം-എളവൂർ കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിളംമ്പരം ചെയ്ത് കൊണ്ട്ഇരുചക്രവാഹനറാലി നടത്തി. റാലി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളവൂർ...