Breaking News

മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ടിന് ടോസ്,ഇന്ത്യക്ക് ബാറ്റിംഗ്

പുണെ: ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലണ്ട് നിരയിൽ ഒരേയൊരു മാറ്റം മാത്രം. ടോം കറന് മാത്രം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന മാർക്ക് വുഡ് ടീമിൽ ഇടംപിടിച്ചു. ഇന്ത്യൻ നിരയിൽ ഒരേയൊരു മാറ്റം മാത്രം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ കുൽദീപ് യാദവിന് പകരം ടി.നടരാജൻ ടീമിലെത്തി. ഇതോടെ ഇന്ത്യൻ നിരയിൽ സ്പിന്നറായി ഉള്ളത് ക്രുണാൽ പാണ്ഡ്യ മാത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top