Ernakulam

സംഗീത സംവിധായകൻ പി.ജെ.ലിപ്സൺ അന്തരിച്ചു

കൊച്ചി:സംഗീത സംവിധായകൻ പി.ജെ.ലിപ്സൺ (62) അന്തരിച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി ടെലിഫിലിമുകൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം നിർവഹിച്ചു. ലിപ്സൺ ഒരുക്കിയ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബം ഏറെ പ്രചാരം നേടി. തിരുവനന്തപുരം ദുരദർശനു വേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top