Breaking News
മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ടിന് ടോസ്,ഇന്ത്യക്ക് ബാറ്റിംഗ്
പുണെ: ഇംഗ്ലണ്ടിനെതിരായ തുടർച്ചയായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇംഗ്ലണ്ട് നിരയിൽ ഒരേയൊരു മാറ്റം...