Breaking News

ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 66 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലായി. അരങ്ങേറ്റ മത്സരത്തിൽ ഇതിൽ പ്രസിദ് കൃഷ്ണയ്ക്ക് നാലുവിക്കറ്റ്. ഷാർദുൽ താക്കുറിന് മൂന്ന് വിക്കറ്റും. കൃണാൾ പാണ്ഡ്യയ്ക്ക് അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറിയും ഒരു വിക്കറ്റും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top