Breaking News
ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം
പൂനെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 66 റൺസിനാണ് ഇംഗ്ലണ്ടിനെ തോല്പിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലായി. അരങ്ങേറ്റ മത്സരത്തിൽ ഇതിൽ പ്രസിദ് കൃഷ്ണയ്ക്ക് നാലുവിക്കറ്റ്....