പെരുമ്പാവൂർ:കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആകുക എന്നതാണ് തൻ്റെ ആഗ്രഹമെന്ന് രാഹുൽ ഗാന്ധി.കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തൻറെ അടുത്ത ലക്ഷ്യം. വനിതാ മുഖ്യമന്ത്രിയ്ക്ക് കുറച്ചുകൂടി സമയം വേണം.പ്രായോഗികമാക്കാൻ ശ്രമം തുടരുമെന്നും രാഹുൽഗാന്ധി പറഞ്ഞു.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ യുഡിഎഫ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ആകണമെന്ന് രാഹുൽ ഗാന്ധി
By
March 23, 2021 9:14 pm