Breaking News

ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു

ബംഗളൂരു:ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു. ബംഗളൂരു മയക്കുമരുന്ന് കേസിൽ ആണ് ചോദ്യം ചെയ്യൽ. പത്തുമണിക്ക് ഹാജരാവാൻ ആയിരുന്നു ബിനീഷിന് നോട്ടീസ് നൽകിയിരുന്നത്. ഇത് രണ്ടാം തവണയാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ആറുമണിക്കൂർ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top