ബംഗളുരു:ഇ ഡി കസ്റ്റഡിയിൽ ഉള്ള ബിനീഷ് കോടിയേരിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 34ാം അഡിഷണല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ബിനീഷിനെ പരപ്പന...
ബംഗളൂരു: മരുതുംകുഴിയിലെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനോട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച് ബിനീഷ് കോടിയേരി. ‘അവര്‍ ചെയ്യുന്നതെല്ലാം ചെയ്യട്ടെ’ എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു ബിനീഷ്...
തിരുവനന്തപുരം: ബംഗളൂരു എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷിൻ്റെ വീടിന് മുൻപിൽ പ്രതിഷേധവുമായി ബന്ധുക്കൾ. മരുതംകുഴി യിലുള്ള ബിനീഷിൻ്റെ വീടിനുമുമ്പിൽ ബന്ധുക്കൾ കുത്തിയിരിക്കുകയാണ്. വീട്ടിലേക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. വീട്ടുതടങ്കൽ അനുവദിക്കാനാവില്ലെന്നും...
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ഇതിനായി എട്ടംഗ എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. എന്‍ഫോഴ്സ്മെന്റിനൊപ്പം കസ്റ്റംസ്,...
ബംഗളുരു: എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് കോടതി അനുമതി. വിനീഷിനെ അഭിഭാഷകൻ ബംഗളൂരു ഇ ഡി ഓഫീസിലെത്തും. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ എൻഫോഴ്സ്മെൻറ്നീ ബിനിഷിനെ 38 മണിക്കൂറോളം...
ബംഗളുരു:ബിനീഷ് കോടിയേരിയുടെ കസ്റ്റഡി നീട്ടി.അഞ്ച് ദിവസം കൂടിയാണ് എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിട്ടത്. നേരത്തെ പത്ത് തവണ ചർദ്ദിചെന്നും കടുത്ത ശരീര വേദന ഉണ്ടെന്നും അവശത ഉണ്ടെന്നും ബിനീഷ് കോടതിയിൽ അറിയിച്ചു....
ബംഗളുരു: എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ഹർജി കർണാടക ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ബിനീഷിന് നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരൻ ബിനോയ് ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ബംഗളുരു:ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെൻറ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വൈദ്യ പരിശോധന നടത്തി ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. കേന്ദ്ര ഏജന്‍സിയായിട്ടുള്ള എന്‍സിബിയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെക്കും. അതേസമയം ബിനീഷിനെ കാണാന്‍...
ബംഗളൂരു: ഇ ഡിയുടെ ചോദ്യംചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർച്ചയായ നാലാം ദിവസമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.ബിനീഷിനെ ഇപ്പോൾ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രിയിൽ ബിനീഷിനെ കാണാനെത്തിയ ബിനോയ്...
ബംഗളൂരു:ലഹരി കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.അനൂപിനെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ബിനീഷ് എന്ന് കണ്ടെത്തിയതായി ഇ ഡി. ബിനീഷ് തന്റെ ബോസ്...