Business

സ്വർണവിലയിൽ കുറവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. ഗ്രാമിന്റെ വില 4685 രൂപയാണ്. അതേസമയം രണ്ടുദിവസം മുമ്ബ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top