Latest News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ശസ്ത്രക്രിയയിലൂടെ ജനിച്ച പെൺകുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. പലകയൂര്‍ സ്വദേശികളായ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞാണ് മരിച്ചത്.

ഒന്നര കിലോ മാത്രമായിരുന്നു ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം. ബുധനാഴ്ച കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുനെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശിപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top