പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. പലകയൂര് സ്വദേശികളായ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ഒന്നര കിലോ മാത്രമായിരുന്നു ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം. ബുധനാഴ്ച കോട്ടത്തറ...
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐയെന്നും അദ്ദേഹം പറഞ്ഞു....
അട്ടപ്പാടിയിലേത് വ്യാജഏറ്റുമുട്ടലല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ കീഴടങ്ങാന്‍ വന്നതല്ല. പോലീസിനു നേരെ വെടിവെച്ചു. കോണ്‍ഗ്രസുകാര്‍ ഇവരെ ന്യായീകരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി...
പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. കാര്‍ത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി...
പാലക്കാട്: അട്ടപ്പാടി അഗളിയിലെ തുരുത്തില് നിന്ന് ഗര്‍ഭിണിയടക്കമുള്ളവരെ സാഹസികമായി രക്ഷിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കുടുംബത്തിലെ മറ്റഗംങ്ങള്ക്കൊപ്പം ലാവണ്യയുടെ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും രക്ഷപെടുത്തി....