Breaking News

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം

അഗളി:അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പത്ത് മാസം പ്രായമായ ആദിവാസിക്കുട്ടി മരിച്ചു. അഗളി കതിരംപതി ഊരില്‍ അയ്യപ്പന്റെയും രമ്യയുടെയും മകള്‍ അസന്യയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വൈകിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരിച്ചത്. 

വീട്ടിയൂർ ഊരിലെ ഗീതു -സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് രാവിലെ മരിച്ചിരുന്നു. നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top