Breaking News

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട;ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ആ​റ്റി​ങ്ങ​ൽ ആ​ല​ങ്കോ​ട്ടെ റ​സ്റ്റോ​റ​ന്‍റി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

സ​വാ​ള ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു കഞ്ചാവ് വിൽപ്പന. ആ​ന്ധ്ര​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top