തൃശൂർ: കഞ്ചാവ് ,മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കണ്ടെത്തുന്നതിനായി തൃശ്ശൂരില്‍ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് 4 ഓട്ടോ ഡ്രൈവർമാർ. ഏഴ് പേരെ പരിശോധിച്ചതിൽ നാല് പേരും കഞ്ചാവ് ഉപയോഗിച്ച്...
തിരുവനന്തപുരം:സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. ആറ്റിങ്ങലിൽനിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആറ്റിങ്ങൽ ആലങ്കോട്ടെ റസ്റ്റോറന്റിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സവാള കച്ചവടത്തിന്റെ...
കോട്ടയം:നാഷണൽപെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും കടുത്തുരുത്തി പോലീസും ചേർന്നു പിടികൂടിയത്. നാഷണൽ പെർമിറ്റ് ലോറിയുടെ രഹസ്യ...
ഇടുക്കി: വീടിനുള്ളിൽ കഞ്ചാവു നട്ടു വളർത്തിയതിന് ആർഎസ്പി നേതാവ് അറസ്റ്റിൽ. നെടുങ്കണ്ടം ടൗണിൽ താമസിക്കുന്ന ആർഎസ്പിയുടെ പ്രാദേശിക നേതാവ് നരിപ്പാറയിൽ ഈപ്പച്ചനാണ് (50) അറസ്റ്റിലായത്. നാല് മാസംവളർച്ചയെത്തിയ കഞ്ചാവ് ചെടിയും...
തിരുവനന്തപുരം: കഞ്ചാവ് വില്‍ക്കുന്നതിനിടെ തമിഴ്നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍. ബസില്‍ കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ ജയരാജനെ ഷാഡോ പൊലീസ് പിടികൂടിയത്....
മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 60 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്,...
തൃപ്പൂണിത്തുറയില്‍ 12 കിലോ കഞ്ചാവുമായി യുവ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷോബിനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്തിയ രണ്ടരക്കിലോ കഞ്ചാവുമായി മലയാളി ഉദ്യോഗസ്ഥന് പിടിയില്‍. ദുബൈ- ഡല്‍ഹി വിമാനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ദുബൈയില്‍ നിന്ന് ചെന്നൈ വഴി വിമാനം ഡല്‍ഹിയിലെത്തിയപ്പോഴാണ് കഞ്ചാവ്...