Breaking News

പെ​ട്ടി​മു​ടി ദുരന്തം: രണ്ട് മൃതദേഹം കൂടി കണ്ടെത്തി; മരണം 58

മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി​യി​ല്‍ നി​ന്നും ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. രണ്ട് സ്ത്രീകളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പുഴക്കരയിൽ നടത്തിയ തെരച്ചിലിലാണ് ഇവരെെ കണ്ടെത്തിയത്. ഇന്നലെ ആരെയും കണ്ടെത്തിയിരുന്നില്ല.
58 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്നും ഇതുവരെ ക​ണ്ടെ​ത്തി​യ​ത്. ഇ​നി 12 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top