Latest News

ത്രിവർണ്ണമണിഞ്ഞ് നയാഗ്ര; ചരിത്രത്തിൽ ആദ്യം/VIDEO

ടൊറൻ്റോ: ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര ഇന്ത്യൻ പതാകയുടെ മൂവർണ്ണം അണിഞ്ഞു

ഇ​ന്ത്യ​യു​ടെ 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാണ് ത്രിവർണ്ണം തെളിയിച്ചത്. ഇ​ന്ത്യ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യിട്ടാണ് ഇ​ന്ത്യ​ന്‍ പ​താ​ക​യെ വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ പ്ര​തി​ഫ​ലി​പ്പി​ച്ച​ത്.


കാനഡയിലെ ഏറ്റവും വിലിയ നഗരമായ ടൊറൻ്റോയിലെ 553 മീറ്റർ ഉയരമുള്ള സി എൻ ടവറും സിറ്റി ഹാളും ത്രിവർണ്ണം അണിഞ്ഞു. ഈ ആഴ്ച്ച അവസാനിക്കുന്നത് വരെ ഈ മനോഹര കാഴ്ച കണ്ട് ആസ്വദിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top