മൂന്നാർ: പെട്ടിമുടി ദുരന്തഭൂമിയില്‍ നിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. രണ്ട് സ്ത്രീകളുടെ മൃതശരീരമാണ് കണ്ടെത്തിയത്. പുഴക്കരയിൽ നടത്തിയ തെരച്ചിലിലാണ് ഇവരെെ കണ്ടെത്തിയത്. ഇന്നലെ ആരെയും കണ്ടെത്തിയിരുന്നില്ല.58 മൃതദേഹങ്ങളാണ് ഇവിടെ...
തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും.പെട്ടിമുടിയിലെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിലും അവസാനിപ്പിച്ച ശേഷമാകും നാശനഷ്ടത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ റിപ്പോർട്ട്...
മൂന്നാർ: പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ 3 മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില്‍...
മൂന്നാർ: പെട്ടിമുടിമുടി ദുരന്തത്തിൽ മരണം 52 ആയി. അഞ്ചാം ദിനമായ ഇന്ന് നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പെട്ടിമുടിയിലെ അരുവിയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 പേരെയാണ്...
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ മരണം 49 ആയി. ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ 6 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സമീപത്തെ പുഴയിൽ നിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 21 പേരെയാണ് ...
മൂന്നാർ: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇന്ന് ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രിയോടെ ഇന്നത്തെ...
മൂന്നാർ: രാജമല പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും ഏഴ് മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തു. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. 12 പേരെ...
മൂന്നാർ: രാജമല പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും അഞ്ച് മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തു. ഡീൻ കുര്യാക്കോസ് എം പിയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ...
മൂന്നാർ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത...
മൂന്നാർ: രാജമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...