Breaking News

കരിപ്പൂർ വിമാനത്താവളം അടയ്ക്കണം; ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. സാ​ങ്കേ​തി​ക​പ്പി​ഴ​വു​ക​ള്‍ പ​രി​ഹ​രി​ക്കും വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് സ്വകാര്യ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ദുരന്തത്തെതെക്കുറിച്ച്ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ​യ​ട​ക്കം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മി​ച്ച​താ​ണോ​യെ​ന്നും അപകടം ഉണ്ടായത് എങ്ങനെയെന്ന് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​മു​ണ്ട്. ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top