ന്യൂഡൽഹി:കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനാപകടം ഉണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് വ്യോമയാന മന്ത്രാലയം. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചു....
കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നെടിയിരിപ്പിൽ നിന്നുള്ള ആറു പേർക്കും കൊണ്ടോട്ടിയിൽ നിന്നുള്ള നാല് പേർക്കുമാണ് രോഗം ബാധിച്ചത്. ഇവർ ക്വാറന്റൈനിൽ കഴിയുകയായിരുന്നു....
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് സ്വകാര്യ ഹര്‍ജിയിലെ ആവശ്യം. ദുരന്തത്തെതെക്കുറിച്ച്ക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം. വിമാനത്താവളത്തിലെ റണ്‍വേയടക്കം ശാസ്ത്രീയമായി...
ന്യൂഡൽഹി:കരിപ്പൂരിൽ ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. അപകടത്തിൽ പെട്ട വിമാനത്തിന്...
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേർ മരിച്ചു. 190 യാത്രക്കാരുണ്ടായിരുന്നു. ഒട്ടേറെപ്പേർക്ക്...
കോഴിക്കോട്: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി താഴ്ചയിലേക്കു പതിച്ച് പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേ അടക്കം 16 പേർ മരിച്ചു. സഹ പൈലറ്റും അപകടത്തിൽ...
കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളർന്നു. നിരവധി മരണം. പൈലറ്റ് അടക്കം പതിനാറ് പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന്...